Advertisment

കുവൈറ്റ് റാലി ചാമ്പ്യന്‍ സലാ അല്‍ എയ്ദന്‍ അന്തരിച്ചു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റ് റാലി ചാമ്പ്യന്‍ സലാ അല്‍ എയ്ദന്‍ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണം. ചികിത്സാര്‍ത്ഥം ഇദ്ദേഹം നേരത്തെ രാജ്യം വിട്ടിരുന്നു.

publive-image

നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര ഫോറങ്ങളില്‍ കുവൈറ്റിനെ പ്രതിനിധീകരിച്ചു. 2015ലെ മിഡില്‍ ഈസ്റ്റ് റാലി ചാമ്പ്യന്‍ഷിപ്പിലെ ജേതാവായിരുന്നു.

Advertisment