Advertisment

ഡെങ്കിപ്പനി; ഐസിയുവില്‍ കഴിയുന്ന സാന്ദ്ര തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി സഹോദരി

New Update

ഡെങ്കിപ്പനിയെ തുടർന്ന് നടി സാന്ദ്ര തോമസിനെ ഐസിയൂവിൽ പ്രവേശിപ്പിച്ചു. പനി കൂടി രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്നാണ് സ്ഥിതി ​ഗുരുതരമായത്. താരത്തിന്റെ സഹോദരി സ്നേഹയാണ് വിവരം അറിയിച്ചത്.

publive-image

ഹൃദയമിടിപ്പും രക്തസമ്മർദവും കൂടിയതിനെ തുടർന്ന് ചേച്ചിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിശോധനയിൽ ഡോക്ടർമാർ ഡങ്കിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. രണ്ട് ദിവസമായി സാന്ദ്ര ഐസിയൂവിലാണെന്നും സ്നേഹ പറയുന്നു.

sandra thomas
Advertisment