Advertisment

സാന്റാ ഫെ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും കണ്ണീരില്‍ കുതിര്‍ന്ന വിജില്‍

New Update

സാന്റാ ഫി (ഹൂസ്റ്റണ്‍): മെയ് 18 വെള്ളിയാഴ്ച സാന്റാ ഫെ സ്കൂളില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ട എട്ട് വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് അദ്ധ്യാപകര്‍ക്കും സ്കൂള്‍ പരിസരത്ത് കണ്ണീരില്‍ കുതിര്‍ന്ന വിജില്‍.

Advertisment

publive-image

പാക്കിസ്ഥാനി വിദ്യാര്‍ത്ഥിനി സബിക ഷെയ്ക്ക്, കിംബര്‍ലി വാഗണ്‍, ക്രിസ്റ്റഫര്‍ സ്റ്റോണ്‍, ജാര്‍ഡ്കൗണാര്‍ഡ് ബ്ലാക്ക്, ക്രിസ്റ്റിന്‍ ഗാര്‍സിയ, ഷാനാ ഫിഷര്‍, ഏഞ്ചലിക്ക റമിറസ്, ഏരണ്‍ കെയ്‌ലി, ഗ്ലെന്‍ണ്ടപെര്‍കിന്‍സ് (അദ്ധ്യാപിക), ബിന്ധ്യ ടിസ് ഡെയ്ല്‍ (അദ്ധ്യാപിക) എന്നിവരാണ് കൊല്ലപ്പെട്ടവര്‍.

ടെക്‌സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട്, ടെക്‌സസ് സനറ്റര്‍ ടെസ് ക്രൂസ് ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ, സമൂഹിക പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ക്കും,, അദ്ധ്യാപകര്‍ക്കും ഐക്യ ദാര്‍ഡ്യം പ്രകടിപ്പിക്കുന്നതിനും, കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനും എത്തി ചേര്‍ന്നിരിക്കുന്നു.

പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പതിമുന്ന് പേര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഗവര്‍ണര്‍ ഉള്‍പ്പെടെ പങ്കെടുത്തവര്‍ എല്ലാവരും പ്രാര്‍ത്ഥിച്ചു.

Advertisment