Advertisment

പാ​ര്‍​ട്ടി​ക്ക് പു​തി​യ അ​ധ്യ​ക്ഷന്‍; സ​ന്ദീ​പ് പ​ര​സ്യ​മാ​യി പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ വാ​സ്ത​വം, പ​ല നേ​താ​ക്ക​ളും ഇ​ക്കാ​ര്യം ര​ഹ​സ്യ​മാ​യി പ​റ​യു​ന്നു​ണ്ടെ​ന്ന് ശ​ശി ത​രൂ​ര്‍ എം​പി

New Update

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്ക് പു​തി​യ അ​ധ്യ​ക്ഷ​നെ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ക​ണ്ടെ​ത്താ​ന്‍ പാ​ര്‍​ട്ടി​യു​ടെ പ്ര​വ​ര്‍​ത്ത​ക സ​മി​തി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാവശ്യപ്പെട്ട് ശ​ശി ത​രൂ​ര്‍ എം​പി  രം​ഗ​ത്ത്.

Advertisment

 

publive-image

അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഷീ​ല ദീ​ക്ഷി​ത്തി​ന്‍റെ മ​ക​നും മു​ന്‍ എം​പി​യു​മാ​യ സ​ന്ദീ​പ് ദീ​ക്ഷി​ത്ത് ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച്‌ നേ​ര​ത്തേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഇ​താ​ണ് ശ​ശി ത​രൂ​ര്‍ ഏ​റ്റു​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. സ​ന്ദീ​പ് പ​ര​സ്യ​മാ​യി പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ വാ​സ്ത​വ​മാ​ണെ​ന്നും, പ​ല നേ​താ​ക്ക​ളും ഇ​ക്കാ​ര്യം ര​ഹ​സ്യ​മാ​യി പ​റ​യു​ന്നു​ണ്ടെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു.

രാ​ഹു​ല്‍ ഗാ​ന്ധി സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ​യാ​യി സോ​ണി​യ ഗാ​ന്ധി വ​ന്നെ​ങ്കി​ലും കോ​ണ്‍​ഗ്ര​സി​നൊ​രു സ്ഥി​രം അ​ധ്യ​ക്ഷ​ന്‍ വേ​ണ്ടേ എ​ന്ന ചോ​ദ്യ​വു​മാ​യാ​ണ് സ​ന്ദീ​പ് ദീ​ക്ഷി​ത്ത് രം​ഗ​ത്തെ​ത്തി​യ​ത്.

SASITHAROOR
Advertisment