Advertisment

ഇന്‍ര്‍നെറ്റ് ബാങ്കിംങ്ങിന് ഇനി മൊബൈല്‍ - അക്കൗണ്ട്  ബന്ധിപ്പിക്കണം

New Update

publive-image

മുംബൈ: ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നവര്‍ എത്രയും വേഗം തങ്ങളുടെ മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കഴിവതും വേഗം മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് എസ്ബിഐ വൈബ്‌സൈറ്റില്‍ പറയുന്നത്.

നവംബര്‍ 30നു മുൻപ് ബന്ധിപ്പിക്കാത്തവര്‍ക്ക് ഡിസംബര്‍ ഒന്നുമുതല്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിക്കാന്‍ കഴിയില്ലെന്നും വെബ്‌സൈറ്റില്‍ പറയുന്നു. ഏതെങ്കിലും എസ്ബിഐ ബ്രാഞ്ച് വഴി ഈ ബന്ധനം പൂര്‍ത്തിയാക്കാന്‍ കഴിയും.

Advertisment