Advertisment

നിങ്ങൾ ടി വി വാർത്തകൾ കാണരുത് , പത്ര വാർത്തകൾ വായിക്കരുത് ; അത്രയ്ക്ക് മനസമാധാനം ഉണ്ടാകും " ; ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : നിങ്ങൾ ടി വി വാർത്തകൾ കാണരുത്. നിങ്ങൾ പത്ര വാർത്തകൾ വായിക്കരുത്. അത്രയ്ക്ക് മനസമാധാനം ഉണ്ടാകും ".സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞ വാക്കുകളാണിവ .

Advertisment

publive-image

കർണാടകത്തിലെ എം എൽ എ മാരുടെ കൂറ് മാറ്റത്തെ സംബന്ധിച്ച മാധ്യമ വാർത്തകൾ  അഭിഭാഷക ലില്ലി തോമസ് ശ്രദ്ധയിൽ പെടുത്തിയപ്പോൾ ആണ് ചീഫ് ജസ്റ്റിസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

മാധ്യമ വാർത്തകൾ കണക്കിൽ എടുത്ത് തീരുമാനം എടുക്കാൻ ആകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി

Advertisment