Advertisment

അയോധ്യ തർക്ക ഭൂമി കേസ് : മധ്യസ്ഥ ചർച്ചകൾ നിലവിൽ തുടരാം എന്ന് ഭരണഘടന ബെഞ്ച്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : അയോധ്യ തർക്ക ഭൂമി കേസിലെ മധ്യസ്ഥ ചർച്ചകൾ നിലവിൽ തുടരാം എന്ന് ഭരണഘടന ബെഞ്ച് വ്യക്തമാക്കി .മധ്യസ്ഥ ചർച്ചകളുടെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ജൂലൈ 31 ന് സമർപ്പിക്കാൻ നിർദേശം നല്‍കി .ഹർജികൾ പരിഗണിക്കുന്നത് ഓഗസ്റ്റ് 2 ലേക്ക് മാറ്റി .

publive-image

Advertisment