Advertisment

കർണാടകയിൽ എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി ശരിവച്ച് സുപ്രീം കോടതി ; പക്ഷെ തെരഞ്ഞെടുപ്പിൽ മത്സരിക്കാം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി: കർണാടകയിൽ എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി ശരിവച്ച് സുപ്രീം കോടതി. എന്നാൽ ഇവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

publive-image

ജസ്റ്റിസുമാരായ എൻ.വി.രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് കർണാടകയിലെ പതിനേഴ് എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരി വച്ചിരിക്കുന്നത്.

Advertisment