Advertisment

ഷറഫുദ്ധീൻ കണ്ണേത്ത് വീണ്ടും കെഎംസിസി കേന്ദ്ര കമ്മിറ്റി അധ്യക്ഷന്‍

New Update

publive-image

Advertisment

കുവൈറ്റ് : കെഎംസിസി പുതിയ കേന്ദ്ര കമ്മിറ്റി അധ്യക്ഷനായി ഷറഫുദ്ധീൻ കണ്ണേത്ത് തെരെഞ്ഞെടുക്കപെട്ടു. മണ്ഡലം, ജില്ലാ കമ്മിറ്റികളിലൂടെ തിരഞ്ഞെടുപ്പ് നടന്ന ശേഷമുള്ള പ്രഥമ പ്രസിഡന്ടാണ് ശറഫുദ്ധീൻ കണ്ണേത്ത് .

ജനറൽ സെക്കട്ടറി - അബ്ദുൽ റസാഖ് വാളൂർ

ട്രഷറർ എം ആര്‍ അബ്ദുൽ നാസററും

വൈസ് പ്രസിഡന്ടുമാര്‍ - മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, സുബൈർ പാറക്കടവ്, എന്‍ കെ ഖാലിദ് ഹാജി, ശഹീദ് പട്ടിലത്ത് , ഹാരിസ് വള്ളിയോത്ത്.

publive-image

സെക്രട്ടറിമാർ - സിറാജ് എരഞ്ഞിക്കൽ, മുഷ്താഖ് എൻജിനീയർ, ഷംസു ടിടി, ശരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ.

42 വർഷത്തെ കെഎംസിസിയുടെ ബ്രാഞ്ച് യുണിറ്റ്, ഏരിയ സംവിധാനങ്ങൾ മാറിയാണ് മണ്ഡലം - ജില്ലാ കമ്മറ്റികൾ നിലവിൽ വന്നിരിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ . പിഎംഎ സലാം തിരഞ്ഞെടുപ്പ് നീരിക്ഷകനായിരുന്നു . മുൻ കേന്ദ്ര പ്രസിഡന്റ് കെടീപി അബ്ദുറഹിമാൻ, എച് ഇബ്രാഹിം കുട്ടി, ഫാസിൽ അജ്മൽ വേങ്ങര നാസർ മശ്ഹൂർ തങ്ങൾ ഗഫൂർ വയനാട് , ഫറൂക്ക് ഹമദാനി, ഇല്യാസ് മൗലവി , ബഷീർ ബാത്ത, ഹബീബുള്ള മുറ്റിച്ചൂർ, സലാം ചെട്ടിപ്പടി .അതീഖ് റഹ്‌മാൻ എന്നിവര്‍ നേതൃത്വം നല്‍കി .

kmcc
Advertisment