Advertisment

ഷാർജ ഇന്‍റർനാഷണൽ ബുക്ക് ഫെയറിൽ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളെ കുറിച്ച് മുജീബ് ജയ്ഹൂൺ എഴുതിയ സ്ലോഗൻസ് ഓഫ് ദ സേജ് ആഖ്യാന ഗ്രന്ഥം പ്രകാശനം ചെയ്തു

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ ഇന്ത്യൻ രാഷ്ട്രതന്ത്രജ്ഞനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളെ കുറിച്ച് മുജീബ് ജയ്ഹൂൺ എഴുതിയ സ്ലോഗൻസ് ഓഫ് ദ സേജ് ആഖ്യാന ഗ്രന്ഥം, S LOGANS OF THE SAGE ന്റെ രണ്ടാം എഡിഷൻ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യതു .

Advertisment

publive-image

പണക്കാക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഒരു ജീവിത നേർ സാക്ഷ്യം.

ചരിത്രകാരനും മുൻ കാലിക്കട്ട് യൂണിവേഴ്സിറ്റി വിസിയും ആയ കെ കെ എൻ കുറുപ് നിന്ന് പ്രമുഖ കെഎംസിസി നേതാവ്‌ അൻവർ നഹ സാഹിബ് പുസ്തകം പ്രശസ്ത ഇസ്ലാമിക പ്രസംഗകനായ ഉസ്താദ് സിംസറുൽ ഹഖ് ഹുദാവിയുടെ സാന്നിധ്യത്തിൽ സ്വീകരിച്ചു.

publive-image

ഇപി ജോൺസൺ, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് ,അൽത്താഫ് ജസ്‌നായക് അഭിഭാഷകൻ സലാം പാപ്പിനിശേരി , മലയാളം നോവലിസ്റ്റും ഒലിവ് പബ്ലിക്കേഷന്റെ എക്സിക്യൂട്ടീവ് എഡിറ്ററും ഷഹനാസ് എം എ ,മൊയ്ദുന്നി ഹാജി എഡപ്പാൽ എന്നിവർ സന്നിതരായിരിന്നു.

book fest
Advertisment