Advertisment

പ​ഞ്ചാ​ബി​ലെ ഗു​രു​ദാ​സ്പു​രി​ല്‍ ശി​വ​സേ​ന നേ​താ​വ് അ​ജ​യ് താ​ക്കൂ​ര്‍ വെ​ടി​യേ​റ്റു മ​രി​ച്ചു.... ബ​സ് ക​യ​റാ​ന്‍ സ്റ്റാ​ന്‍​ഡി​ലെ​ത്തി​യ അ​ജ‍​യ് താ​ക്കൂ​റി​നു നേ​ര്‍​ക്ക് ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നു യു​വാ​ക്ക​ള്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു

New Update

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ലെ ഗു​രു​ദാ​സ്പു​രി​ല്‍ ശി​വ​സേ​ന നേ​താ​വ് അ​ജ​യ് താ​ക്കൂ​ര്‍ (25) വെ​ടി​യേ​റ്റു മ​രി​ച്ചു.

Advertisment

publive-image

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം പു​രാ​ന ശാ​ല ബ​സ് സ്റ്റാ​ന്‍​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ബ​സ് ക​യ​റാ​ന്‍ സ്റ്റാ​ന്‍​ഡി​ലെ​ത്തി​യ അ​ജ‍​യ് താ​ക്കൂ​റി​നു നേ​ര്‍​ക്ക് ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നു യു​വാ​ക്ക​ള്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ ത​ന്നെ അ​ജ​യ് താ​ക്കൂ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Advertisment