Advertisment

അ​തി​ര്‍​ത്തി​ക്ക​പ്പു​റ​ത്ത് വ്യോ​മ​സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ ആ​രും രാ​ഷ്ട്രീ​യം ക​ളി​ക്കേ​ണ്ടെ​ന്ന് സി​ദ്ധ​രാ​മ​യ്യ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മം​ഗ​ളൂ​രു: അ​തി​ര്‍​ത്തി​ക്ക​പ്പു​റ​ത്ത് വ്യോ​മ​സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ ആ​രും രാ​ഷ്ട്രീ​യം ക​ളി​ക്കേ​ണ്ടെ​ന്ന് ക​ര്‍​ണാ​ട​ക മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ സി​ദ്ധ​രാ​മ​യ്യ.

publive-image

പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാ​കോ​ട്ടി​ലു​ള്‍​പ്പെ​ടെ മോ​ദി സ​ര്‍​ക്കാ​ര്‍ മൂ​ന്ന് മി​ന്ന​ലാ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്നും മൂ​ന്നാ​മ​ത്തേ​ത് ഏ​തെ​ന്നു പ​റ​യി​ല്ലെ​ന്നു​മു​ള്ള കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സി​ദ്ധ​രാ​മ​യ്യ.

Advertisment