Advertisment

ശിവസേന എംപി അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിപദം രാജിവെച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ശിവസേന എംപി അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിപദം രാജിവെച്ചു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി എന്‍സിപിയുടെ ഉപാധി അംഗീകരിച്ചാണ് രാജി.

publive-image

കേന്ദ്ര മന്ത്രി സഭയിലെ ഏക ശിവസേന അംഗമാണ് അരവിന്ദ് സാവന്ത്. രാജിയിലൂടെ ബിജെപിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചിരിക്കുകയാണ് ശിവസേന.

ARAVIND SAVANTH
Advertisment