Advertisment

കുവൈറ്റില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ എഞ്ചിനുള്ളില്‍ പാമ്പ്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ എഞ്ചിനുള്ളില്‍ പാമ്പ് .മുബാറക്കിയിലെ പാര്‍ക്കിംഗ് പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ 90 മിനിറ്റ് നേരത്തെ പരിശ്രമത്തിനൊടുവിലാണ് എഞ്ചിനുള്ളില്‍ നിന്നും പാമ്പിനെ പുറത്തെടുത്തത്.

publive-image

kuwait kuwait latest
Advertisment