Advertisment

നാട്ടിലെത്തിയ മലമ്പാമ്പിനെ പിടികൂടി കാട്ടിലേക്ക് വിട്ടു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: കുതിരാൻ കൊമ്പഴയിൽ മൂന്നു കോഴിയെ കൊന്നു തിന്നുകയും ചെയ്തു.കൊമ്പഴ ചെമ്പകശ്ശേരി ആന്റണി എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നും ഇന്ന് രാവിലെ പിടികൂടിയ മലമ്പാമ്പ്, പാമ്പിനെ സുരക്ഷിതമായി പിടികൂടി ഉൾ വനത്തിലേക്ക് കയറ്റിവിട്ടു.

publive-image

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജയദേവൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സനൽ, വാച്ചർ ഏലിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പാമ്പിനെ പിടിച്ചത്.പാമ്പിനെ പിടികൂടുന്നതിനിടെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജയദേവന് പാമ്പുകടിയേൽക്കുകയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.

snake
Advertisment