Advertisment

ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചലില്‍ പെട്ട് സൈനികന്‍ മരിച്ചു

New Update

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചലില്‍ പെട്ട് സൈനികന്‍ മരിച്ചു. ഹവീല്‍ദാര്‍ സത്വിര്‍ സിങാണ് മരിച്ചത്.

publive-image

ഡ്യൂട്ടിയിലിരിക്കെയായിരുന്നു അപകടം. കുപ്വാര ജില്ലയിലെ ഉയര്‍ന്ന പ്രദേശത്താണ് അപകടമുണ്ടായത്.

Advertisment