Advertisment

രജനികാന്തിന്റെ മകൾ സൌന്ദര്യ വിവാഹിതയാകുന്നു, വരൻ യുവ നടൻ

author-image
ഫിലിം ഡസ്ക്
New Update

Soundarya Rajinikanth gears up for wedding in January 2019

രജനികാന്തിന്റെ മകളും സംവിധായികയുമായ സൌന്ദര്യ രജനികാന്ത് വീണ്ടും വിവാഹിതയാകുന്നു. നടനും വ്യവസായിയുമായ വിശാഗൻ ആണ് വരൻ.

വിവാഹം 2019ലായിരിക്കും നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. കുടുംബം മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരിക്കും വിവാഹം. 2010ല്‍ വ്യവസായി അശ്വിനുമായി വിവാഹിതയായ സൌന്ദര്യ പിന്നീട് വിവാഹ മോചനം നേടിയിരുന്നു. വേദ് എന്ന ഒരു മകനുണ്ട്.  വിശാഗന്റെയും രണ്ടാം വിവാഹമാണ്.

Advertisment