Advertisment

ആരാധകര്‍ക്കൊപ്പം ആടി തിമിര്‍ത്തത് ഇന്ത്യന്‍ താരങ്ങള്‍. പാട്ടും ഡാന്‍സുമായി വിജയം ആഘോഷിക്കുന്ന വീഡിയോ വൈറലാകുന്നു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

സിഡ്‌നി:  ഓസ്‌ട്രേലിയയിലെ പരമ്പര വിജയം ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ വീഡിയോ വൈറലാകുന്നു. താമസിക്കുന്ന ഹോട്ടലിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ പാട്ടും പാടിയുള്ള ആഘോഷം.

Advertisment

ഹോട്ടലിലേക്ക് കയറുന്നതിന് മുന്‍പാണ് ആരാധകര്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങള്‍ ആടി തിമിര്‍ത്തത്.

ഇന്ത്യയുടെ ആരാധക സംഘമായ ഭാരത് ആര്‍മിക്കൊപ്പമായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ആഘോഷം. വിരാട് കോലി, കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത്, ഇശാന്ത് ശര്‍മ തുടങ്ങിയവരെല്ലാം ആഘോഷത്തില്‍ പങ്കെടുത്തു.

 

Advertisment