Advertisment

സെവാഗിന് പിറന്നാള്‍ ആശംസയുമായി മോഹന്‍ലാല്‍. 'ലാലേട്ടന്' നന്ദി പറഞ്ഞ് സെവാഗും

author-image
ഫിലിം ഡസ്ക്
New Update

പിറന്നാള്‍ ആഘോഷിക്കുന്ന ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിന് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. പ്രിയപ്പെട്ട സെവാഗിന്, എന്റെ പിറന്നാളാശംകള്‍ എന്നായിരുന്നു മോഹന്‍ലാലിന്റെ ട്വീറ്റ്.

Advertisment

publive-image

ഇതിന് സെവാഗിന്റെ മറുപടിയുമെത്തി. 'പ്രിയപ്പെട്ട ലാലേട്ടാ, ആശംസക്ക് ഒരുപാട് നന്ദി'  സെവാഗ് ട്വീറ്റ് ചെയ്തു. സൗരവ് ഗാംഗുലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഇഷാന്ത് ശര്‍മ്മ തുടങ്ങി നിരവധി പേരാണ് സെവാഗിന് ആശംസയുമായി ട്വീറ്റ് ചെയ്തത്.

publive-image

Advertisment