Advertisment

കാ​റ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ കേ​ന്ദ്ര​മ​ന്ത്രി ശ്രീ​പ​ദ് നാ​യി​ക്കി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ടു​വെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍

New Update

publive-image

പ​നാ​ജി: കാ​റ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ഗോ​വ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രി ശ്രീ​പ​ദ് വൈ. ​നാ​യി​ക്കി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു​വെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. ചി​കി​ത്സ​യോ​ട് അ​ദ്ദേ​ഹം പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

എ​യിം​സി​ലെ ഡോ.​എ​സ്. രാ​ജേ​ശ്വ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മ​ന്ത്രി​യെ നി​രീ​ക്ഷി​ക്കു​ന്ന​ത്. ഉ​ത്ത​ര ക​ന്ന​ഡ​യി​ലെ അ​ങ്കോ​ല​യി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ശ്രീ​പ​ദി​ന്‍റെ ഭാ​ര്യ​യും പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും മ​രി​ച്ചി​രു​ന്നു. ക​ര്‍​ണാ​ട​ക​യി​ലെ ധ​ര്‍​മ​സ്ഥ​ല​യി​ല്‍​നി​ന്നു ഗോ​വ​യി​ലേ​ക്കു കാ​റി​ല്‍ മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. മ​ന്ത്രി​യു​ടെ ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ക്കാ​ന്‍ നാ​ലു​മാ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു.

Advertisment