Advertisment

അണിഞ്ഞൊരുങ്ങി നിറഞ്ഞ ചിരിയോടെ പുതു ജീവിതത്തിലേക്ക് ശ്രിന്ദ;വീഡിയോ കാണാം

author-image
ഫിലിം ഡസ്ക്
New Update

Advertisment

യുവ സംവിധായകന്‍ സിജു എസ് ബാവയുമായുളള നടി ശ്രിന്ദയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു.താരത്തിന്റെ വിവാഹ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. നടി മൈഥിലി, സൗബിന്‍ സാഹിര്‍ തുടങ്ങിയ പ്രമുഖര്‍ വിവാഹത്തിനു ശേഷം ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തിരുന്നു. ശ്രിന്ദ ഏറെ സന്തോഷത്തിലായിരുന്നു.

Image result for srinda

ചിരിച്ച് സന്തോഷത്തോടെയുള്ള വധുവരന്റെ ചിത്രങ്ങളും വീഡിയോ കളുമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.അടുത്ത കാലത്ത് ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ തിളങ്ങിയ നടിയാണ് ശ്രിന്ദ .ആദ്യ വിവാഹം വേർപിരിഞ്ഞ ശ്രിന്ദയ്ക്ക് ഒരു മകനുണ്ട്. വിവാഹ ചടങ്ങുകളുടെ വീഡിയോ കാണാം.

?t=74

Advertisment