Advertisment

നെക്‌ലേസ് മാത്രം ധരിച്ച്‌ ബ്ലാക്ക് ആന്‍റ് വെെറ്റ് ബ്യൂട്ടിയായി ശ്രിന്ദ; ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

author-image
ഫിലിം ഡസ്ക്
New Update

മലയാളികളുടെ ഇഷ്ടതാരമായി മാറിയ ശ്രിന്ദയുടെ ഇന്‍സ്റ്റ ചിത്രങ്ങള്‍ എല്ലാം വലിയ സ്വീകാര്യത നേടാറുണ്ട്. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.

publive-image

ഫോട്ടോ ഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ ആണ് താരം ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത്. ഗ്ലാമര്‍ ലുക്കില്‍ എത്തിയ താരം രണ്ടു നിരകളിലായുള്ള ഒരു നെക്‌ലേസ് മാത്രം ധരിച്ച്‌ എത്തിയ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രമാണ് ശ്രിന്ദയുടെ റിലീസ് ചെയ്യാന്‍ പോകുന്ന ഏറ്റവും പുതിയ ചിത്രം.

srinda photo
Advertisment