Advertisment

ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിക്ക് ഹൈക്കോടതി സ്റ്റേ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: കേരളാ കോൺഗ്രസിൻറെ തെരഞ്ഞെടുപ്പ് ചിഹ്നം രണ്ടില ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിക്ക് ഹൈക്കോടതി സ്റ്റേ.

പിജെ ജോസഫിൻറെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ദില്ലി ഹൈക്കോടതി ഒരുമസത്തേക്കാണ് സ്റ്റേ ചെയ്തത്.

Advertisment