Advertisment

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണം; അസി. കമാന്‍ഡന്റിന് വീരമൃത്യു , പത്തുപേര്‍ക്ക് പരിക്ക് 

New Update

സുക്മ: ഛത്തീസ്ഗഡിലെ സുക്മയില്‍ മാവോയിസ്റ്റ് ആക്രമണം. സിആര്‍പിഎഫ് അസി. കമാന്‍ഡന്റ് നിതിന്‍ ഭാലേറാവു വീരമൃത്യു വരിച്ചു. പത്ത് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്കേറ്റു.

publive-image

ശനിയാഴ്ച രാത്രി പത്തുമണിയോടൊയായിരുന്നു സംഭവം. തട്‌മെറ്റ്‌ല ഗ്രാമത്തിനടുത്ത് മവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തി തിരിച്ചെത്തുന്നതിനിടെയാണ് രണ്ട് കുഴിബോംബുകള്‍ പൊട്ടിത്തെറിച്ച് സ്‌പോടനമുണ്ടായത്.

sukma maoist attack
Advertisment