സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി ! അതെ രാജകീയ പ്രൗഢിയോടെ

ഫിലിം ഡസ്ക്
Friday, September 14, 2018

ആരാധകരെ ഞെട്ടിച്ച് സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി. ബോളിവുഡ് നടിയും ആരാകരുടെ പ്രിയതാരവുമായ സണ്ണി ലീയോണാണ് വീണ്ടും വിവാഹിതയായിരിക്കുന്നത്.

സണ്ണി ലിയോണിന്റെ ജീവിത കഥ പറയുന്ന ‘കരന്‍ജിത് കൗര്‍, ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന വെബ് സീരീസിനു വേണ്ടിയാണ് സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായിരിക്കുന്നത്. രാജകീയ പ്രൗഢിയോടെ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പേ നടന്ന സണ്ണി ലിയോണ്‍-ഡാനിയേല്‍ വെബ്ബര്‍ വിവാഹം വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും പഴയ അതേ രാജകീയ പ്രൗഢിയോടെ തന്നെയാണ് ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നത്.

ചിത്രത്തില്‍ വെബര്‍ ആയി വേഷമിടുന്നത് മാര്‍ക് ബക്നറാണ്. ജൂത-സിഖ് മാതാചാര പ്രകാരം തന്നെയാണ് ചിത്രത്തിലും സണ്ണി-ഡാനിയേല്‍ വിവാഹം പകര്‍ത്തിയിരിക്കുന്നത്.

×