Advertisment

സംവരണം 50 ശതമാനം കടക്കരുത്, ഇന്ദിര സാഹ്നി കേസ് വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ല; സുപ്രധാന വിധിയുമായി സുപ്രീംകോടതി

New Update

ഡല്‍ഹി: സംവരണം 50 ശതമാനം കടക്കരുത്. സംവരണ കേസില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ഇന്ദിര സാഹ്നി കേസ് വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്ന് കോടതി.

Advertisment

publive-image

സംവരണം 50% കടക്കാമെന്നായിരുന്നു കേരളത്തിന്‍റെ നിലപാട്. പിന്നാക്ക വിഭാഗ പട്ടിക നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിനെന്ന് സുപ്രീംകോടതി.

സംസ്ഥാനങ്ങള്‍ക്ക് വേറെ പട്ടിക തയാറാക്കാനാവില്ല. പിന്നാക്ക പട്ടിക രാഷ്ട്രപതിയുടെ അധികാരപരിധിയിലാണ്. പട്ടിക തയാറാക്കാന്‍ നിമയസഭയ്ക്ക് അധികാരം വേണമെന്ന് കേരളം വാദിച്ചിരുന്നു.

supreme court
Advertisment