Advertisment

ജീവിതം മാറ്റിമറിക്കാന്‍ ഏഴു ചോദ്യങ്ങളുമായി സുരേഷ്ഗോപിയുടെ 'നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍' വീണ്ടും എത്തുന്നു ... എന്നാല്‍ സംപ്രേക്ഷണം ഏഷ്യാനെറ്റില്‍ അല്ല

author-image
ഫിലിം ഡസ്ക്
Updated On
New Update

നിരവധി പേരുടെ ജീവിതം മാറ്റിമറിച്ച ഗെയിം ഷോ ആയ 'നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍' വീണ്ടും എത്തുന്നു.എന്നാല്‍ ഇത്തവണ ചെറിയൊരുമാറ്റമുണ്ട് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത് ഏഷ്യാനെറ്റ് അല്ല മഴവില്‍ മനോരമ.

Advertisment

publive-image

സുരേഷ് ഗോപി തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനുള്ള ആദ്യ ഘട്ടമായ എഴു ചോദ്യങ്ങള്‍ തിങ്കളാഴ്ച 9 മണി മുതല്‍ ആരംഭിക്കും.

ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ അവതാരകനായി എത്തിയ കോന്‍ ബനേക ക്രോര്‍പതി ഹിറ്റായതോടെ ആണ് മറ്റ് പ്രാദേശിക ഭാഷകളില്‍ കൂടി പരിപാടി എത്തിയത്.

Advertisment