Advertisment

കുവൈറ്റിലെ സാല്‍മിയയില്‍ വാണിജ്യ കോംപ്ലക്‌സിനുള്ളില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട ബാഗ് പരിഭ്രാന്തി പരത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ സാല്‍മിയയില്‍ വാണിജ്യ കോംപ്ലക്‌സിനുള്ളില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട ബാഗ് പരിഭ്രാന്തി പരത്തി .ഇന്നലെയാണ് സാല്‍മിയയിലെ വാണിജ്യ കോംപ്ലക്‌സില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത്.

Advertisment

publive-image

വിവരം അറിഞ്ഞയുടന്‍ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ബാഗില്‍ സ്‌ക്രുഡ്രൈവറും ഡില്‍ മെഷീനുമാണ് ഉണ്ടായിരുന്നതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

 

kuwait kuwait latest
Advertisment