Advertisment

നാണംകെട്ട നടപടിയാണ് സി.എന്‍.എന്‍-ന്യൂസ് 18 ന്റേത് ;  സംഭവം നിരുത്തരവാദപരവും പൈശാചികവുമായി പോയി ;  ഷെഹ്‌ല റാഷിദയ്‌ക്കെതിരായ അഭിപ്രായ സര്‍വേയില്‍ വിമര്‍ശനവുമായി സ്വര ഭാസ്‌കര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മുംബൈ: ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിനെ ട്വീറ്റുകളുടെ പേരില്‍ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന പേരില്‍ അഭിപ്രായ സര്‍വേ നടത്തിയ സി.എന്‍.എന്‍-ന്യൂസ് 18 നെതിരെ നടി സ്വര ഭാസ്‌കര്‍

Advertisment

publive-image

നാണംകെട്ട നടപടിയാണ് സി.എന്‍.എന്‍-ന്യൂസ് 18 ന്റേതെന്ന് സ്വര ഭാസ്‌കര്‍ ട്വിറ്ററില്‍ കുറിച്ചു. സംഭവം നിരുത്തരവാദപരവും പൈശാചികവുമായി പോയെന്ന് സ്വര പറഞ്ഞു.

ഇന്നലെയാണ് സി.എന്‍.എന്‍-ന്യൂസ് 18 ന്റെ ട്വിറ്ററില്‍ ഷെഹ്‌ലയെ അറസ്റ്റ് ചെയ്യണമോ എന്ന ചോദിച്ച് അഭിപ്രായ സര്‍വേ നടത്തിയത്. എന്നാല്‍ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയതോടെ സി.എന്‍.എന്‍-ന്യൂസ് 18 സര്‍വേ പിന്‍വലിച്ചു.

Advertisment