Advertisment

നിര്‍ണായകം ഇന്ത്യയ്ക്കും കൊഹ്‌ലിക്കും

New Update

publive-image

ബി​ര്‍​മിം​ഗ്ഹാം​:​ ​ഇ​ന്ത്യ​യും​ ​ഇം​ഗ്ല​ണ്ടും​ ​ത​മ്മി​ലു​ള്ള​ ​ട്വ​ന്റി​-20​ ​പ​ര​മ്ബ​ര​യി​ലെ​ ​ര​ണ്ടാം​ ​മ​ത്സ​രം​ ​ഇ​ന്ന് ​ന​ട​ക്കും.​ ​ഇ​ന്ത്യ​ന്‍​ ​സ​മ​യം​ ​രാ​ത്രി​ 7​ ​മു​ത​ല്‍​ ​എ​ഡ്ജ്ബാ​സ്റ്റ​ണി​ലാ​ണ് ​മ​ത്സ​രം.​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ല്‍​ 50​ ​റ​ണ്‍​സി​ന്റെ​ ​ജ​യം​ ​നേ​ടി​യ​ ​ഇ​ന്ത്യ​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ള്‍​ ​ഉ​ള്‍​പ്പെ​ട്ട​ ​പ​ര​മ്ബ​ര​യി​ല്‍​ 1​-0​ത്തി​ന് ​മു​ന്നി​ലാ​ണ്.​ ​ഇ​ന്ന​ത്തെ​ ​മ​ത്സ​ര​ത്തി​ല്‍​ ​ജ​യി​ച്ചാ​ല്‍​ ​ഇ​ന്ത്യ​യ്ക്ക് ​പ​ര​മ്ബ​ര​ ​സ്വ​ന്ത​മാ​ക്കാം.​ ​സീ​നി​യ​ര്‍​ ​താ​ര​ങ്ങ​ളാ​യ​ ​വി​രാ​ട് ​കൊ​ഹ്‌​ലി,​​​ ​ജ​സ‌്പ്രീ​ത് ​ബും​റ,​​​റി​ഷ​ഭ് ​പ​ന്ത്,​​​ ​ശ്രേ​യ​സ് ​അ​യ്യ​ര്‍,​​​ ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ​ ​എ​ന്നി​വ​ര്‍​ ട്വ​ന്റി​-20​​​ ​ടീ​മി​ല്‍​ ​തി​രി​ച്ചെ​ത്തു​ന്ന​ ​മ​ത്സ​രം​ ​കൂ​ടി​യാ​ണി​ത്.

ജ​യി​ച്ചാ​ല്‍​ ​പ​ര​മ്ബര

അ​ഞ്ചാം​ ​ടെ​സ്റ്റി​ല്‍​ ​കൈ​യി​ലി​രു​ന്ന​ ​മ​ത്സ​രം​ ​ന​ഷ്ട​പ്പെ​ടു​ത്തി​ ​പ​ര​മ്ബ​ര​ ​സ​മ​നി​ല​യാ​ക്കേ​ണ്ടി​ ​വ​ന്ന​തി​ന്റെ​ ​ക്ഷീ​ണം​ ​ട്വ​ന്റി​-20​യി​ല്‍​ ​മ​റി​ക​ട​ക്കാ​നു​റ​ച്ചാ​ണ് ​ഇ​ന്ത്യ​ ​ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.​ ​ഇ​ന്ന​ത്തെ​ ​മ​ത്സ​രം​ ​ജ​യി​ച്ച്‌ ​പ​ര​മ്ബ​ര​ ​സ്വ​ന്ത​മാ​ക്കി​ ​ഇം​ഗ്ല​ണ്ടി​നോ​ട് ​പ​ക​രം​ ​വീ​ട്ടാ​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​രോ​ഹി​ത് ​ശ​ര്‍​മ്മ​യും​ ​സം​ഘ​വും.​ ​യു​വ​താ​ര​ങ്ങ​ള്‍​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​പു​റ​ത്തെ​ടു​ക്കു​ന്ന​തി​നാ​ല്‍​ ​ലോ​ക​ക​പ്പ് ​ടീ​മി​ലി​ടം​ ​നേ​ടാ​ന്‍​ ​വ​ലി​യ​ ​മ​ത്സ​രം​ ​താ​ര​ങ്ങ​ള​ള്‍​ക്കി​ട​യി​ലു​ണ്ട്.​ ​സ​മീ​പ​കാ​ല​ത്ത് ഒരു ഫോര്‍മാറ്റിലും ​അ​ത്ര​യ്ക്ക് ​ഫോ​മി​ല​ല്ലാ​ത്ത​ ​മു​ന്‍​ ​നാ​യ​ക​ന്‍​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ക്കാ​ണ് ​വ​ലി​യ​ ​സ​മ്മ​ര്‍​ദ്ദം​ ​ഉ​ള്ള​ത്.​ ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ​ ​ട്വ​ന്റി​-20​ ​പ​ര​മ്ബ​ര​യി​ലെ​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ളി​ല്‍​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​പു​റ​ത്തെ​ടു​ത്താ​ലെ​ ​കൊ​ഹ്‌​ലി​ക്ക് ​ഒ​ക്ടോ​ബ​ര്‍​ ​-​ ​ന​വം​ബ​ര്‍​ ​മാ​സ​ങ്ങ​ളി​ല്‍​ ​ന​ട​ക്കു​ന്ന​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​നുള്ള ഇന്ത്യന്‍ ടീമില്‍ ​ ​ഇ​ടം​ ​നേ​ടാ​നാ​കൂ​വെ​ന്ന് ​പോ​ലും​ ​വാ​ര്‍​ത്ത​ക​ള്‍​ ​വ​രു​ന്നു​ണ്ട്.​

​ക​ഴി​ഞ്ഞ​ ​വ​ര്‍​ഷം​ ​ഇ​ന്ത്യ​യു​ടെ​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പ് ​നാ​യ​ക​നാ​യി​രു​ന്ന​ ​കൊ​ഹ്‌​ലി​ ​ഫെ​ബ്രു​വ​രി​യി​ലാ​ണ് ​ഇ​ന്ത്യ​യ്ക്കാ​യി​ ​അ​വ​സാ​ന​മാ​യി​ ​ട്വ​ന്റി​-20​ ​മ​ത്സ​രം​ ​ക​ളി​ച്ച​ത്.​ ​ഐ.​പി.​എ​ല്ലി​ലും​ ​താ​രം​ ​യ​ഥാ​ര്‍​ത്ഥ​ ​മി​ക​വി​ലേ​ക്ക് ​ഉ​യ​ര്‍​ന്നി​ല്ല.​ ​സീ​നി​യേ​ഴ്സി​ന്റെ​ ​അ​ഭാ​വ​ത്തി​ല്‍​ ​കി​ട്ടി​യ​ ​അ​വ​സ​രം​ ​ന​ന്നാ​യി​ ​ഉ​പ​യോ​ഗി​​ച്ച്‌ ​ദീ​പ​ക്ക് ​ഹൂ​ഡ​യു​ള്‍​പ്പെ​ടെ​ ​അ​വ​സ​ര​ത്തി​നാ​യി​ ​കാ​ത്തി​രി​ക്കു​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍​ ​ഫോം​ ​ക​ണ്ടെ​ത്തി​യാ​ല്‍​ ​മാ​ത്ര​മേ​ ​കൊ​ഹ്‌​ലി​ ​ലോ​ക​ക​പ്പ് ​ടീ​മി​ല്‍​ ​ഉ​ണ്ടാ​കൂ​ ​എ​ന്ന​ ​അ​വ​സ്ഥ​യാ​ണ്.​ ​ഇം​ഗ്ല​ണ്ടി​ലെ​ ​ഈ​ ​ട്വ​ന്റി​-20,​ ​ഏ​ക​ദി​ന​ ​പ​ര​മ്ബ​ര​ക​ള്‍​ ​പ​രി​മി​ത​ ​ഓ​വ​ര്‍​ ​ക്രി​ക്ക​റ്റി​ല്‍​ ​കൊ​ഹ്‌​ലി​ക്ക് ​ഏ​റെ​ ​നി​ര്‍​ണാ​യ​ക​മാ​ണ്.​ ​സീ​നി​യേ​ഴ്സ് ​വ​രു​മ്ബോ​ള്‍​ ​മി​ക​ച്ച​ ​ഫോ​മി​ലു​ള്ള​ ​ഹൂ​ഡ​യൊ​ ​താ​ളം​ ​ക​ണ്ടെ​ത്തി​യ​ ​സൂ​ര്യ​കു​മാ​‌​ര്‍​ ​യാ​ദ​വോ​ ​പു​റ​ത്തി​രി​ക്കേ​ണ്ടി​ ​വ​ന്നേ​ക്കാം.​ ​ബും​റ​ ​വ​രു​മ്ബോ​ള്‍ ​അ​ര​ങ്ങേ​റ്റം​ ​ഗം​ഭീ​ര​മാ​ക്കി​യ​ ​അ​ര്‍​ഷ​ദീ​പോ​ ​ഹ​ര്‍​ഷ​ല്‍​ ​പ​ട്ടേ​ലോ ​പു​റ​ത്തു​പോ​കേ​ണ്ടി​വ​രും.

സാ​ധ്യ​താ​ ​ടീം​:​ ​രോ​ഹി​ത്,​ ​ഇ​ഷാ​ന്‍,​ ​കൊ​ഹ്‌​ലി,​ ​ഹൂ​ഡ​/​സൂ​ര്യ​കു​മാ​ര്‍​ ​/​ശ്രേ​യ​സ്,​പ​ന്ത്,​ഹാ​ര്‍​ദ്ദി​ക്,​ജ​ഡേ​ജ,​ഹ​ര്‍​ഷ​ല്‍,​ഭു​വ​നേ​ശ്വ​ര്‍,​ബും​റ,​ച​ഹ​ല്‍.

തി​രി​ച്ച​ടി​ക്കാ​ന്‍​ ​ഇം​ഗ്ല​ണ്ട്

ആ​ദ്യ​ ​മ​ത്സ​ര​ത്തി​ല്‍​ ​തോ​റ്റെ​ങ്കി​ലും​ ​ഇം​ഗ്ല​ണ്ടി​നെ​ ​ഒ​രു​ത​ര​ത്തി​ലും​ ​എ​ഴു​തി​ത്ത​ള്ളാ​നാ​കി​ല്ല.​ ​ല​ങ്കാ​ഷെ​യ​റി​ന്റെ​ 34​കാ​ര​നാ​യ​ ​പേ​സ​ര്‍​ ​റി​ച്ചാ​ര്‍​ഡ് ​ഗ്ലീ​സ​ണ്‍​ ​ഇം​ഗ്ലീ​ഷ് ​ജേ​ഴ്സി​യി​ല്‍​ ​ഇ​ന്ന് ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ചേ​ക്കും.

സാ​ധ്യ​താ​ ​ടീം​:​ ​ബട്ട്‌ലര്‍,​ ​റോ​യ്,​മ​ല​ന്‍,​അ​ലി,​ലി​വിം​ഗ്സ്റ്റ​ണ്‍,​ ​ബ്രൂ​ക്ക്,​സാം,​ജോ​ര്‍​ദാ​ന്‍,​വി​ല്ലി,​ ​ഗ്ലീ​സ​ണ്‍,​പാ​ര്‍​ക്കി​ന്‍​സണ്‍

ഹാ​ര്‍​ദ്ദി​ക്ക്

ബാ​റ്റ് ​കൊ​ണ്ടും​ ​ബാ​ളു​കൊ​ണ്ടും​ ​നി​റ​ഞ്ഞാ​ടി​യ​ ​ഓ​ള്‍​റൗ​ണ്ട​ര്‍​ ​ഹാ​ര്‍​ദ്ദി​ക് ​പാ​ണ്ഡ്യ​യു​ടെ​ ​ത​ക​ര്‍​പ്പ​ന്‍​ ​പ്ര​ക​ട​ന​ത്തി​ന്റെ​ ​മി​ക​വി​ലാ​ണ് ​ഇ​ന്ത്യ​ ​ഒ​ന്നാം​ ​ട്വ​ന്റി​-20​യി​ല്‍​ ​ത​ക​ര്‍​പ്പ​ന്‍​ ​ജ​യം​ ​നേ​ടി​യ​ത്.​ ​​​ ​​​ടോ​​​സ് ​​​നേ​​​ടി​​​ ​​​ബാ​​​റ്റിം​​​ഗി​​​നി​​​റ​​​ങ്ങി​​​യ​​​ ​​​ഇ​​​ന്ത്യ​​​ ​​​നി​​​ശ്ചി​​​ത​​​ 20​​​ ​​​ഓ​​​വ​​​റി​​​ല്‍​​​ ​​​എ​​​ട്ടു​​​വി​​​ക്ക​​​റ്റ് ​​​ന​​​ഷ്‌​​​ട​​​ത്തി​​​ല്‍​​​ 198​​​ ​​​റ​​​ണ്‍​​​സ​​​ടി​​​ച്ച​​​ശേ​​​ഷം​​​ ​​​ഇം​​​ഗ്ള​​​ണ്ടി​​​നെ​​​ ​​19.3​ ​ഓ​​​വ​​​റി​​​ല്‍​​​ ​​148​ ​റ​​​ണ്‍​​​സി​​​ല്‍​​​ ​​​ഓ​ള്‍​ഔ​ട്ടാ​ക്കു​ക​യാ​യി​രു​ന്നു.​ ​ട്വ​​​ന്റി​​​-20​​​ ​​​ഫോ​​​ര്‍​​​മാ​​​റ്റി​​​ലെ​​​ ​​​ത​​​ന്റെ​​​ ​​​ആ​​​ദ്യ​​​ ​​​അ​​​ര്‍​​​ദ്ധ​​​സെ​​​ഞ്ച്വ​​​റി​​​യും​ ​(33​ ​പ​ന്തി​ല്‍​ 51​)​​​ ​​​നാ​​​ലു​​​വി​​​ക്ക​​​റ്റും​​​ ​​​സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​യാ​​​ണ് ​​​ഹാ​ര്‍​ദ്ദി​ക് ​ഇ​​​ന്ത്യ​ യു​ടെ​ ​വി​ജ​യ​ശി​ല്പി​യാ​യ​ത്.​ ​അ​ര​ങ്ങേ​റ്റം​ ​മി​ക​ച്ച​താ​ക്കി​യ​ ​അ​ര്‍​ഷ​ദീ​പ് 3.3​ ​ഓ​വ​റി​ല്‍​ 1​ ​മെ​യ്ഡ​നു​ള്‍​പ്പെ​ടെ​ 18​ ​റ​ണ്‍​സ് ​മാ​ത്രം​ ​ന​ല്‍​കി​ 2​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.

രോ​ഹി​തി​ന് ​റെ​ക്കാ​ഡ്

ട്വ​ന്റി​-20​യി​ല്‍​ ​തു​ട​ര്‍​ച്ച​യാ​യി​ 13​ ​മ​ത്സ​ര​ങ്ങ​ള്‍​ ​ജ​യി​ക്കു​ന്ന​ ​ആ​ദ്യ​ ​ക്യാ​പ്ട​നെ​ന്ന​ ​റെ​ക്കാ​ഡ് ​ഇ​ന്ത്യ​ന്‍​ ​നാ​യ​ക​ന്‍​ ​രോ​ഹി​ത് ​ശര്‍മ്മ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ലെ​ ​ജ​യ​ത്തി​ലൂ​ടെ​ ​സ്വ​ന്ത​മാ​ക്കി.

Advertisment