Advertisment

കുവൈറ്റില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ സെലക്ടീവ് നികുതി പ്രഖ്യാപനം ഉടന്‍

New Update

കുവൈറ്റില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ സെലക്ടീവ് നികുതി പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്. ഒരു മാസത്തിനുള്ളില്‍ തന്നെ നികുതി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

publive-image

പുകയില ഉല്‍പ്പന്നങ്ങള്‍ , എനര്‍ജി ഡ്രിങ്കുകള്‍ , ശീതള പാനീയം , എന്നിവയുടെ നികുതി പ്രഖ്യാപിക്കും . നികുതി പ്രഖ്യാപനം ഉണ്ടാകുന്നതോടെ സിഗരറ്റിന്റെ വിലയില്‍ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

kuwait kuwait latest
Advertisment