Advertisment

താമരശ്ശേരി ചുരം ഒന്നാം വളവിൽ കാറുകൾ കൂട്ടിയിടിച്ചു:അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു

New Update

publive-image

താമരശ്ശേരി: താമരശ്ശേരി ചുരം ഒന്നാം വളവിൽ കാറുകൾ കൂട്ടിയിടിച്ചു. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ക്രയിൻ എത്തിച്ചാണ് വാഹനങ്ങൾ നീക്കം ചെയ്തത്. പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു.

Advertisment