Advertisment

പിങ്ക് നിറത്തിലുള്ള ഫ്‌ളോറല്‍ ഡ്രസ്സില്‍ തിളങ്ങി തമന്ന

author-image
ഫിലിം ഡസ്ക്
New Update

ഏറെ ആരാധകരുളള തെന്നിന്ത്യന്‍ നടിയാണ് തമന്ന.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തമന്നയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്.ഇപ്പോഴിതാ തമന്നയുടെ ചില ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Advertisment

publive-image

പിങ്ക് നിറത്തിലുള്ള ഫ്‌ളോറല്‍ ഡ്രസ്സിലാണ് താരം ഇത്തവണ തിളങ്ങുന്നത്. ലോങ് ഡ്രസ്സില്‍ അതിമനോഹരിയായിരിക്കുകയാണ് തമന്ന. ഇതിന്‍റെ വീഡിയോയും തമന്ന തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

'ലിയോ ആന്‍റ് ലിന്‍' എന്ന ഓസ്ട്രേലിയന്‍ ബ്രാന്‍ഡിന്‍റ് ഡ്രസ്സാണ് തമന്ന ധരിച്ചത്. 899

ഡോളറാണ് ഇതിന്‍റെ വില. അതായത് 51,313 രൂപ.

thamna dress
Advertisment