Advertisment

കുവൈറ്റിലെ പൊലീസ് സൊസൈറ്റി ഡയറക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

New Update

കുവൈറ്റ് : കുവൈറ്റിലെ പൊലീസ് സൊസൈറ്റി ഡയറക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കേണല്‍ അലി ഇദ്രിസ് അല്‍ ബന്ദറിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ഷെയ്ഖ് ജാബില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അല്‍ റായ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

publive-image

kuwait kuwait latest
Advertisment