Advertisment

ഇനി മുതല്‍ ജയിലിലേക്ക് തെർമൽ സ്കാനിങ്ങിനു ശേഷമേ ആരേയും പ്രവേശിപ്പിക്കൂയെന്ന് ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ: കോവിഡ് പ്രതിരോധ ന ത്തിനു ജയിലിലേക്ക് ആവശ്യമായ ഉപകരണങ്ങൾ സംഭാവനയായി ലഭിച്ചു.മണപ്പുറം ഫൗണ്ടേഷൻ നൽകിയ മെഡിക്കൽ ഉപകരണങ്ങൾ ജില്ല മെഡിക്കൽ ഓഫീസർ ഡോ.കെ.പി റീത്ത, ജയിൽ സൂപ്രണ്ട്‌ കെ.അനിൽകുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.മലമ്പുഴ പഞ്ചായത്ത് ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ.. ശ്രുതി ഉപകരണങ്ങളുടെ പ്രവർത്തനം ജീവനക്കാർക്ക്‌ വിവരിച്ചുകൊടുത്തു.

Advertisment

publive-image

മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ.ജോർജ്ജ് ഡി.ദാസ് മുഖ്യാതിഥിയായി.ചിറ്റൂർ എസ്.എസ്.ജെ. സൂപ്രണ്ട് ശിവദാസൻ, ആലത്തൂർ എസ്.ജെ. സൂപ്രണ്ട് ബാലകൃഷ്ണൻ, ഡെപ്പുട്ടി സൂപ്രണ്ട് ദിനേശ് ബാബു, വെൽഫെയർ ഓഫീസർ ധന്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇനി മൂതൽ തെർമൽ സ്കാനിങ്ങിനു ശേഷമേ ആരേയും ജയിലിലേക്ക് കടത്തിവിടുകയുള്ളൂവെന്ന് ജയിൽ സൂപ്രണ്ട് കെ.അനിൽ കൂമാർ പറഞ്ഞു. തുടക്കം മുതലേ തന്നെ സാനിറ്ററൈസേഷർ ഉപയോഗം, മാസ്ക്, സാമൂഹീക അകലം പാലിക്കൽ, പുതിയ അഡ്മിഷൻ തടവുകാരുടെ വിവരങ്ങൾ ആരാഞ്ഞു അവശ്യ മെങ്കിൽ ജില്ലാ ശൂപത്രി ഐസൊലൂഷൻ എന്നിവ കൃത്യമായി പാലിച്ചു വരുന്നതായി അദ്ദേഹം അറിയിച്ചു.

publive-image

ഇൻഫ്ര റെഡ് തെർമൽ സ്കാനർ - 2 - ,ഡിജിറ്റൽ ബി.പി.മിഷ്യൻ - 1 - ,ഗ്ലൂക്കോമീറ്റർ -- 1 - ,െസ്റ്റതസ്സ് കോപ്-4-1 ഡിജിറ്റൽ വെയിങ്ങ് മെഷ്യൻ - 2- എന്നിവയാണ് സംഭാവനയായി ലഭിച്ചിരിക്കുന്നത്.

thermal scaning
Advertisment