Advertisment

തി​സ് ഹ​സാ​രി കോ​ട​തി സം​ഘ​ര്‍​ഷത്തില്‍ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: തി​സ് ഹ​സാ​രി കോ​ട​തി വ​ള​പ്പി​ല്‍ പോ​ലീ​സും അ​ഭി​ഭാ​ഷ​ക​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ ഇ​ട​പെ​ട്ട് . ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍, അ​ഭി​ഭാ​ഷ​ക സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് ന​ല്‍​കി.

Advertisment

publive-image

ഡ​ല്‍​ഹി ചീ​ഫ് ജ​സ്റ്റി​സ് ഡി.​എ​ന്‍ പ​ട്ടേ​ല്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് അ​യ​ച്ച​ത്. കേ​സി​ല്‍ അ​ടി​യ​ന്ത​ര​മാ​യി വാ​ദം കേ​ള്‍​ക്കാ​നും കോ​ട​തി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച​യാ​ണ് പാ​ര്‍​ക്കിം​ഗി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം മൂ​ത്ത് കോ​ട​തി​വ​ള​പ്പി​ല്‍ പോ​ലീ​സും അ​ഭി​ഭാ​ഷ​ക​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യ​ത്.

അ​തേ​സ​മ​യം, പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ തി​ങ്ക​ളാ​ഴ്ച ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി ബ​ഹി​ഷ്‌​ക​രി​ക്കും.

Advertisment