കേരളം ഫുട്ബോള്‍ കളിച്ചു കൊണ്ടിരുന്ന മൂന്ന് കുട്ടികള്‍ക്ക് മിന്നലേറ്റു ; ഒരാളുടെ നില ഗുരുതരം ന്യൂസ് ബ്യൂറോ, തൃശൂര്‍ 19 May 2019 19:33 IST Follow Us New Update തൃശ്ശൂര്‍: മുരിങ്ങൂര്‍ ആറ്റപ്പാടത്ത് ഫുട്ബോള്‍ കളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. ഇതിലൊരാളുടെ നില ഗുരുതരമാണ്. വിദ്യാര്‍ത്ഥികളായ ആഷിഖ്, രജി, ഷാരോണ്‍ എന്നിവര്‍ക്കാണ് മിന്നലേറ്റത്. Read More Advertisment Read the Next Article