Advertisment

കുവൈറ്റ്‌ അമീറിന്‍റെ നിര്യാണം; ഒമാനില്‍ മൂന്ന് ദിവസം ദുഃഖാചരണം 

author-image
ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update

publive-image

Advertisment

മസ്ക്കറ്റ്: കുവൈറ്റ്‌ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്‍റെ വിയോഗത്തെ തുടർന്ന് ഒമാൻ മൂന്ന് ദിവസത്തെ ദുഃഖാചരണവും പൊതു അവധിയും പ്രഖ്യാപിച്ചു. സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസത്തെ അവധിയും ഒപ്പം എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ദേശിയ പതാക താഴ്ത്തികെട്ടുകയും ചെയ്യുമെന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക് അൽ സൈദ് പ്രഖ്യാപിച്ചു.

 

 

Advertisment