Advertisment

വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായി പൊലിസ് കസ്റ്റഡിയില്‍

New Update

വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായി പൂണെയില്‍ പൊലിസ് കസ്റ്റഡിയില്‍. പ്രധാനമന്ത്രിയുടെ ഷിര്‍ദി ക്ഷേത്ര സന്ദര്‍ശനത്തിന് മുന്നോടിയായാണ് നടപടി. തൃപ്തി ദേശായി ഇന്ന് ഷിര്‍ദി ക്ഷേത്രം സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Advertisment