Advertisment

കുതിരാനിൽ പാറപൊട്ടിക്കൽ പരീക്ഷണ സ്‌ഫോടനം നടന്നു

New Update

തൃശൂർ:  ദേശീയപാത വികസനത്തിന്റെ ഭാഗമായി കുതിരാൻ തുരങ്കത്തിനു സമീപം പാറപൊട്ടിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണ സ്‌ഫോടനം നടന്നു. കുതിരാനിൽ ബ്ലോക്കില്ല .

publive-image

Advertisment