Advertisment

306 സീറ്റുകള്‍ എന്‍ഡിഎയ്ക്ക് പ്രവചിച്ച് ടൈംസ് നൗ - വിഎംആര്‍ എക്‌സിറ്റ് പോള്‍... യുപിഎ- 132: മറ്റുള്ളവര്‍-104

New Update

ദില്ലി: 306 സീറ്റുകൾ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്ക് നൽകി ടൈംസ് നൗ - വിഎംആർ എക്സിറ്റ് പോൾ ഫലം. ബിജെപി ഒറ്റക്ക് 300 സീറ്റ് കടക്കും എന്ന് ടൈംസ് നൗ പറയുന്നില്ല. പക്ഷേ എൻഡിഎ മുന്നണി 300 സീറ്റുകൾ നേടുമെന്ന് പറയുന്നു.

Advertisment

publive-image

യുപിഎക്ക് 132 സീറ്റുകളും, മറ്റുള്ളവർക്ക് 104 .

വോട്ട് ശതമാനം ഈ മൂന്ന് മുന്നണികൾക്കുമിടയിൽ ഇങ്ങനെയാണ് :

എൻഡിഎ: 41.1%, യുപിഎ: 31.7%, മറ്റുള്ളവർ: 27.2%

ഇത്തവണ വോട്ട് ശതമാനം ബിജെപി കൂട്ടുമെന്ന് തന്നെയാണ് എൻഡിഎയ്ക്ക് വോട്ട് ശതമാനം കൂടുന്നതിലൂടെ ടൈംസ് നൗ പ്രവചിക്കുന്നത്.

Advertisment