Advertisment

പൊന്നളിയാ നമിച്ചു, അസൂയ ആണത്രേ അസൂയ....ആര്‍ക്കാണെലും അസൂയ ഉണ്ടാകുമെന്ന് അജുവര്‍ഗീസ്

author-image
ഫിലിം ഡസ്ക്
New Update

അച്ഛന്‍ അഡ്വ. തോമസിനോടൊപ്പമുള്ള മസില്‍ ചിത്രം വൈറലായതിന് പിന്നാലെ വീണ്ടും മസില്‍പെരുപ്പിച്ച്‌ യുവനടന്‍ . സൈക്കിളിങ്ങിന്‍റേയും ജിം വര്‍ക്കൗട്ടിന്‍റേയും ഒരു വീഡിയോയും ചിത്രത്തോടൊപ്പം ടൊവിനോ പങ്കുവെച്ചിട്ടുണ്ട്. ചിത്രം നിമിഷ നേരം കൊണ്ട് ഫേസ്ബുക്കില്‍ വൈറലായി.

publive-image

ഇതോടെ മറ്റ് താരങ്ങളുള്‍പ്പെടെയുള്ളവര്‍ ടൊവിനോയെ പ്രകീ‍ര്‍ത്തിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുമുണ്ട്. 'എന്‍റെ പൊന്നളിയാ നമിച്ചു, അസൂയ ആണത്രേ അസൂയ....ആര്‍ക്കാണെലും അസൂയ ഉണ്ടാകും, ഫ്രിഡ്‌ജില്‍ കേറ്റണോ?? (അഞ്ചാം പാതിരാ.jpg)' എന്നാണ് തമാശ രൂപേണ നടന്‍ അജു വര്‍ഗ്ഗീസ് ടൊവിനോയുടെ മസില്‍ പെരുപ്പിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

TOVINOTHOMAS
Advertisment