Advertisment

തൃശ്ശൂർ അസോസിയേഷൻ ഓഫ്‌ കുവൈറ്റ് കുട്ടികളുടെ കൂട്ടായ്മയായ ട്രാസ്‌ക് കളിക്കളം 2018 കേന്ദ്രസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

New Update

കുവൈറ്റ് : തൃശ്ശൂർ അസോസിയേഷൻ ഓഫ്‌ കുവൈറ്റ്  കുട്ടികളുടെ കൂട്ടായ്മയായ ട്രാസ്‌ക് കളിക്കളം 2018 കേന്ദ്രസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു.മാസ്റ്റർ.ജോയൽ ജോസഫ് (കൺവീനർ), കുമാരി. ജെസ്സ ജോബി (ജോയിന്റ് കൺവീനർ),അഞ്ജന രവിപ്രസാദ് (സെക്രട്ടറി).

Advertisment

publive-image

കേന്ദ്ര സമിതി അംഗങ്ങൾ:

കുമാരി ജാൻ എരിഞ്ഞേരി, കുമാരി.ആൽവിയ ഷിജു, കുമാരി.ആയിഷ ഫാത്തിമ,മാസ്റ്റർ ക്ലെമന്റ് ജസ്റ്റിൻ , മാസ്റ്റർ ജെറോം ഷോബി.

 

publive-image

kuwait
Advertisment