Advertisment

വടക്കന്‍ സിറിയയില്‍ സൈനിക നടപടി ആരംഭിക്കുമെന്ന് തുര്‍ക്കി

author-image
admin
Updated On
New Update

സിറിയ: അമേരിക്കയുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ വര്‍ധിപ്പിക്കുന്നതായിരിക്കും തുര്‍ക്കിയുടെ ഈ നടപടി. കുര്‍ദിഷ് അധീനതയിലുള്ള മേഖലകളില്‍ നിലവില്‍ അമേരിക്കന്‍ സൈന്യമുണ്ട്. കുര്‍ദിഷ് സൈന്യത്തിന് അമേരിക്ക പിന്തുണയും നല്‍കുന്നുണ്ട്.

publive-image

തുര്‍ക്കിയും സൈന്യത്തെ ഇറക്കുകയാണെങ്കില്‍ നിലവില്‍ വഷളായിരിക്കുന്ന അമേരിക്ക - തുര്‍ക്കി ബന്ധത്തെ കൂടുതല്‍ മോശമാക്കുകയേ ഉള്ളൂ.

യൂഫ്രട്ടീസ് നദിയുടെ കിഴക്ക് വടക്കന്‍ സിറിയയില്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സൈനിക നടപടി ആരംഭിക്കുമെന്നാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞത് .

TurkeySyria war
Advertisment