Advertisment

കെപിസിസി അംഗവും മുന്‍ ഡിസിസി മലപ്പുറം പ്രസിഡന്റുമായ യു. അബൂബക്കര്‍ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

കെപിസിസി അംഗവും മുന്‍ ഡിസിസി മലപ്പുറം പ്രസിഡന്റുമായ യു. അബൂബക്കര്‍ നിര്യാതനായി. മലപ്പുറം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും

വെളിയംങ്കോട് പഞ്ചായത്തിലെ എരമംഗലം സ്വദേശിയുമായ

യു.അബൂബക്കർ  അല്‍പ സമയം മുമ്പാണ് മരണപ്പെട്ടത്.

Advertisment