Advertisment

നിരീക്ഷണവും ബോധവൽക്കരണവും ഊർജിതമാക്കി; എമിറേറ്റിൽ റോഡപകട നിരക്കിൽ കുറവു വന്നതായി പൊലീസ്

author-image
ഗള്‍ഫ് ഡസ്ക്
New Update

റാസൽഖൈമ:  നിരീക്ഷണവും ബോധവൽക്കരണവും ഊർജിതമാക്കിയതോടെ എമിറേറ്റിൽ റോഡപകട നിരക്കിൽ കുറവു വന്നതായി പൊലീസ്.

Advertisment

publive-image

ഈ വർഷം ആദ്യ 9 മാസത്തെ കണക്കനുസരിച്ചു മരണനിരക്കിൽ 50 ശതമാനവും പരുക്കേൽക്കുന്നവരുടെ എണ്ണത്തിൽ 38 ശതമാനവും കുറവു രേഖപ്പെടുത്തി. ഗുരുതര പരുക്കേൽക്കുന്നവരുടെ എണ്ണം ക്രമാനുഗതമായി കുറയുകയാണെന്നും വ്യക്തമാക്കി.

 

uae news gulf news
Advertisment