Advertisment

സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു; സ്ഥാനപതി കാര്യാലയത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിച്ചതായി യുഎഇ എംബസി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ. ഗുരുതരമായ കുറ്റമാണ് നടന്നതെന്നും സ്ഥാനപതി കാര്യാലയത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമം നടന്നതായും യുഎഇ എംബസി അറിയിച്ചു. അന്വേഷണത്തില്‍ ഇന്ത്യയുമായി സഹകരിക്കുമെന്നും എംബസി വ്യക്തമാക്കി.

Advertisment