Advertisment

യുഎഇ കെഎംസിസി പുതിയ ഭാരവാഹികളെ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു

New Update

publive-image

മലപ്പുറം: യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പുന:സംഘടിപ്പിച്ച് പുതിയ ഭാരവാഹികളെ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.

ഡോ. പുത്തൂര്‍ റഹ്മാന്‍ (ഫുജൈറ) പ്രസിഡന്‍റ്,  യു. അബ്ദുല്ലാ ഫാറൂഖി (അബുദാബി) വര്‍ക്കിങ് പ്രസിഡണ്ടുന്‍റ്,  പി.കെ അന്‍വര്‍ നഹ (ദുബൈ) ജനറല്‍ സെക്രട്ടറി, നിസാര്‍ തളങ്കര (ഷാര്‍ജ) ട്രഷറര്‍ എന്നിവരാണ് പുതിയ ഭാഹവാഹികള്‍.

malappuram news
Advertisment