Advertisment

കുവൈറ്റില്‍ ഇന്ന് വൈകുന്നേരം ഇടിമിന്നലിനും മഴയ്ക്കും സാധ്യത

New Update

കുവൈറ്റ് : കുവൈറ്റില്‍ ഇന്ന് വൈകുന്നേരം ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് മെട്രോളജിക്കല്‍ വകുപ്പ് തലവന്‍ അബ്ദുലസീസ് അല്‍ ഖരാവി അറിയിച്ചു.

publive-image

രാജ്യത്തെ തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. മണിക്കൂറില്‍ 50 കി.മി സ്പീഡില്‍ കാറ്റ് വീശാനും മഴയ്ക്കും സാധ്യതയുണ്ട്. ശനിയാഴ്ച്ച രാവിലെ വരെ അസ്ഥിര കാലാവസ്ഥ പ്രതീക്ഷിക്കുന്നു .

kuwait kuwait latest
Advertisment