Advertisment

ഉഴവൂര്‍ പഞ്ചായത്തില്‍ 1, 3, 6, 7, 9, 10, 12 വാര്‍ഡുകള്‍ വനിതാ സംവരണമാകും !

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

ഉഴവൂര്‍: ഉഴവൂര്‍ പഞ്ചായത്തില്‍ 2-കുടുക്കപ്പാറ, 4-അരീക്കര, 5-നെടുംമ്പാറ, 8-ഉഴവൂര്‍ ടൗണ്‍, 13-മോനിപ്പള്ളി ടൗണ്‍ എന്നീ വാര്‍ഡുകള്‍ ജനറല്‍ വാര്‍ഡുകളായി. 1-ആച്ചിക്കല്‍, 3-പയസ് മൗണ്ട്, 6-ഇടക്കോലി, 7-പുല്‍പ്പാറ, 9-പെരുന്താനം, 10-കരുനെച്ചി, 12-ചീങ്കല്ലേല്‍ എന്നീ വാര്‍ഡുകള്‍ വനിതാ സംവരണമാകും. എസ് സി സംവരണമായി മാറുക 11-അട്ടക്കനാല്‍ വാര്‍ഡാണ്. സംവരണ വാര്‍ഡുകള്‍ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഇന്നായിരുന്നു.

 

uzhavoor news
Advertisment